Indiayathra
Subscribe

ഗുരുവായൂർ ഏകാദശി 2026 നവംബർ 21ന്

0 minutes read

ഏകാദശികളിൽ അതിപ്രധാനമാണ് ഗുരുവായൂർ ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഗുരുവായൂർ ഏകാദശി എടുത്താൽ ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിച്ചതിനു തുല്യമാണ് എന്നാണ് വിശ്വാസം. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ...

തിരുവൈരാണികുളം ശ്രീപാർവ്വതിദേവിയുടെ നട പന്ത്രണ്ടു ദിവസം തുറക്കുന്നതിന്റെ ഐതീഹ്യം

1 minute read

പണ്ടു കാലങ്ങളിൽ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും എന്നാൽ പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം. ഐതിഹ്യപ്രകാരം മഹാദേവനുള്ള നിവേദ്യ സാമഗ്രികൾ തിടപ്പള്ളിയിൽ വച്ചു വാതിലടച്ചു ശാന്തിക്കാരൻ തിരികെ പോരും. ഈ സമയം പാർവ്വതിദേവിയാണ് നിവേദ്യം ഒരുക്കുന്നത്. ശ്രീകോവിലിലെ കർമങ്ങൾ കഴിഞ്ഞു...

പനച്ചിക്കാട് ദക്ഷിണ മൂകാംബിക നവരാത്രി മഹോത്സവം 2026 ഒക്ടോബർ 7 മുതൽ

0 minutes read

പനച്ചിക്കാട് ദക്ഷിണമൂകാംബിയിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം 2026 ഒക്ടോബർ 7 മുതൽ 21 വരെ ആഘോഷിക്കുകയാണ് (1202 കന്നി 21 മുതൽ തുലാം 4 വരെ). വിഭിന്നവും വിപുലവു മായ സംസ്കാരത്തെ പ്രതിബിംബിപ്പിക്കുന്ന കലകളുടെയും സർഗ്ഗാ ത്മകതയുടെയും അക്ഷരാരംഭത്തിന്റെയും ആത്മസംതൃപ്തിയുടെ യും...