Indiayathra
Subscribe
malayalam section Inbox

കൊല്ലൂർ മൂകാംബിക നവരാത്രി 2026 പ്രധാന തിയതികൾ

1 minute read

കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ 2026 ലെ മഹാനവരാത്രി ഉത്സവം:

ഒക്ടോബർ 11, 2026 മുതൽ ഒക്ടോബർ 21, 2026 വരെ.

ഉത്സവ സമയക്രമവും പ്രധാന തീയതികളും

  • ചണ്ഡികായാഗം: ചൊവ്വാഴ്ച, ഒക്ടോബർ 20, 2026 രാവിലെ 8:45-ന്.
  • രഥോത്സവം: ചൊവ്വാഴ്ച, ഒക്ടോബർ 20, 2026 (വൃശ്ചിക ലഗ്നത്തിൽ).
  • വിജയദശമി (വിദ്യാരംഭം & അന്നാപ്രാശം): ബുധനാഴ്ച, ഒക്ടോബർ 21, 2026.
  • വിജയോത്സവം: ബുധനാഴ്ച, ഒക്ടോബർ 21, 2026 വൈകുന്നേരം