Indiayathra
Subscribe

പനച്ചിക്കാട് ദക്ഷിണ മൂകാംബിക നവരാത്രി മഹോത്സവം 2026 ഒക്ടോബർ 7 മുതൽ

0 minutes read

പനച്ചിക്കാട് ദക്ഷിണമൂകാംബിയിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം 2026 ഒക്ടോബർ 7 മുതൽ 21 വരെ ആഘോഷിക്കുകയാണ് (1202 കന്നി 21 മുതൽ തുലാം 4 വരെ). വിഭിന്നവും വിപുലവു മായ സംസ്കാരത്തെ പ്രതിബിംബിപ്പിക്കുന്ന കലകളുടെയും സർഗ്ഗാ ത്മകതയുടെയും അക്ഷരാരംഭത്തിന്റെയും ആത്മസംതൃപ്തിയുടെ യും...