ഓണം കാഴ്ചകൾ
ഓണം കാഴ്ചകളുടെയും സൗന്ദത്യത്തിന്റെയും രുചികളുടെയും ഒത്തുചേരലിന്റെയും ആവേശത്തിന്റെയും ഉത്സവമാണ്. അതുകൊണ്ടുതന്നെ ഓരോ ഓണക്കാലത്തിനുമായി നമ്മൾ കാത്തിരിക്കുന്നു. ഇതാ ഓണത്തിന്റെ ചില മനോഹരമായ കാഴ്ചകൾ. Onam is a festival of beauty, goodness, memories, tradition and togetherness celebrated in Kerala,...
