Indiayathra
Subscribe
malayalam section Inbox

കൊല്ലൂർ നവരാത്രി മഹോത്സവം ഒക്ടോബർ 11 (ഞായറാഴ്‌ച) തുടങ്ങും

1 minute read

ഇത്തവണ രണ്ടുദിവസം അഷ്ടമി വരുന്നതിനാൽ 10 ദിവസമാണ് മൂകാംബികയിലെ നവരാത്രി ആഘോഷം.

ഒക്ടോബർ 20-നാണ് പ്രധാന ചടങ്ങായ പുഷ്പരഥോത്സവം.

രാവിലെ 8.45-ന് വൃശ്ചിക ലഗ്നത്തിൽ പൂക്കൾ കൊണ്ടും ഫലങ്ങളാലും അലങ്കരിച്ച രഥത്തിൽ ദേവി എഴുന്നള്ളും.

ദേവീവിഗ്രഹം രഥത്തിൽ ശ്രീകോവിലിനു ചുറ്റും മൂന്നുതവണ രഥം വലി ക്കും. രഥോത്സവത്തിനു മുന്നോടിയായി രാവിലെ 6.30-ന് ചണ്ഡി കായാഗം നടക്കും.

21-ന് പുലർച്ചെ നാലിന് നട തുറന്ന ഉടനെ വിദ്യാരംഭം ചടങ്ങിന് ആരംഭം.

വൈകിട്ടുള്ള വിജയോത്സവത്തോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനം.