Indiayathra
Subscribe

കൊല്ലൂർ നവരാത്രി മഹോത്സവം ഒക്ടോബർ 11 (ഞായറാഴ്‌ച) തുടങ്ങും

1 minute read

ഇത്തവണ രണ്ടുദിവസം അഷ്ടമി വരുന്നതിനാൽ 10 ദിവസമാണ് മൂകാംബികയിലെ നവരാത്രി ആഘോഷം. ഒക്ടോബർ 20-നാണ് പ്രധാന ചടങ്ങായ പുഷ്പരഥോത്സവം. രാവിലെ 8.45-ന് വൃശ്ചിക ലഗ്നത്തിൽ പൂക്കൾ കൊണ്ടും ഫലങ്ങളാലും അലങ്കരിച്ച രഥത്തിൽ ദേവി എഴുന്നള്ളും. ദേവീവിഗ്രഹം രഥത്തിൽ ശ്രീകോവിലിനു ചുറ്റും മൂന്നുതവണ രഥം...