നവരാത്രി: ദേവിയുടെ 9 ഭാവങ്ങൾ
നവരാത്രിയിൽ ദേവി ഒമ്പത് വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. ശൈലപുത്രി (ഒന്നാം ദിവസം) ഭാവം : ആത്മീയ ഉണർവിന്റെ ഉച്ചസ്ഥായിയെ പ്രതിനിധീകരിക്കുകയും ആത്മീയ യാത്ര ആരംഭിക്കാനുള്ള ധൈര്യം പകരുകയും ചെയ്യുന്നു. മാ ബ്രഹ്മചാരിണി (രണ്ടാം ദിവസം) ഭാവം : അടിയുറച്ച നിശ്ചയദാർഢ്യത്തെ പ്രതിനിധീകരിക്കുന്നു. ചന്ദ്രഘണ്ട...
