Indiayathra
Subscribe

ഗുരുവായൂർ ഏകാദശി: ചുറ്റുവിളക്കുകൾ 23 മുതൽ

1 minute read

ചെമ്പൈ സംഗീതോത്സവം നവംബർ ആറ് മുതൽ. ഗുരുവായൂർ ഏകാദശിയുടെ മുന്നോടിയായി ക്ഷേത്രത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ചുറ്റുവിളക്കുകൾ 23 മുതൽ ആരംഭിക്കും.. വ്യക്തികളും സ്ഥാ പനങ്ങളും സംഘടനകളും പുരാതന-പാരമ്പര്യകു ടുംബങ്ങളും വഴിപാടായി നടത്തുന്നതാണ് ചുറ്റുവിളക്കാഘോഷങ്ങൾ. ആദ്യത്തെ വിളക്ക് 23-ന് പാലക്കാട് അലനെല്ലൂർ പറമ്പോട്ട് അമ്മിണിഅമ്മയുടെ...