ഇവിടെ നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ല

0 minutes read
29 Views

കണ്ണൂര്‍ നഗരത്തില്‍നിന്നും നിന്നും ഏകദേശം 20 കിലോമീറ്റര്‍ ദൂരെയാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം സ്തിഥി ചെയ്യുന്നത്. തളിപ്പറമ്പ് പട്ടണത്തിന് അടുത്താണ് ഈ ക്ഷേത്രം. പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണ പരമാത്മാവ് ആണ് മുഖ്യ പ്രതിഷ്ഠ.ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കംസവധത്തിനുശേഷമുള്ള കൃഷ്ണന്‍ ആണ്. രൗദ്രഭാവത്തില്‍ കിഴക്കോട്ട് ദര്‍ശനമായായുള്ള...