കോവില്‍പട്ടി കടല മിഠായി, Kovilpatti Kadalai Mittai
Kovilpatti Kadalai Mittai – A Taste of Tamil Nadu തമിഴ്നാട്ടില്‍ നിന്നുള്ള പ്രശസ്തമായ മധുരപലഹാരമാണ് കോവില്‍പട്ടി കടല മിഠായി. വറുത്ത നിലക്കടല, ശര്‍ക്കര, ഏലയ്ക്കാപ്പൊടി എന്നിവ ഉപയോഗിച്ചണ് ഇവ ഉണ്ടാക്കുന്നത്. വശ്യമായ രുചിയാണ് ഇവയ്ക്ക്. കടലമിഠായിയുടെ ഇടയില്‍ ഏറ്റവും പ്രശസ്തി...