സംസ്ഥാന സ്‌കൂള്‍ കലോത്സവം, Kerala school kalolsavam 2024 -25
അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം 2024-25 തിരുവനന്തപുരം ജില്ലയില്‍ വച്ച് നടത്തും. 24 വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. The Kerala School Kalolsavam is an annual cultural festival organized by the Government of Kerala, bringing together...