മണര്‍ക്കാട് പള്ളി കല്‍കുരിശും ആനയും, Mannarkkad Church and Stone cross

0 minutes read
46 Views

മണര്‍കാട് പള്ളിയുടെ പടിഞ്ഞാറ് വശത്തായുള്ള കല്‍ക്കുരിശിന് പള്ളിയോളം പഴക്കമുള്ളതായി കരുതപ്പെടുന്നു. ഈ കുരിശിന്റെ മുകളില്‍ കാണുന്ന അത്രയും നീളം താഴേക്കുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കുരിശുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങള്‍ ഉണ്ടെങ്കിലും അവയിലൊന്ന് ഇതാണ്. ഇത്ര വലിയ കല്‍ക്കുരിശ് ഉയര്‍ത്തുന്നതിന് ആനയുടെ സഹായം ആവശ്യമുണ്ടായിരുന്നതിനാല്‍...