ഈ മാമ്പഴം ചില്ലറക്കാരനല്ല

1 minute read
44 Views

കണ്ണൂരിലെ കുറ്റിയാട്ടൂര്‍ ഗ്രാമത്തിന് വശ്യമായ രുചിയുടെ ഒരു പര്യായമുണ്ട്- കുറ്റിയാട്ടൂര്‍ മാങ്ങ. ഹൃദ്യമായ സ്വാദിനും മധുരത്തിനും പേരുകേട്ട ഈ മാമ്പഴം ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (GI) ടാഗ് ലഭിക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ മാമ്പഴമാണ് . ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ ഉത്ഭവവും അതിന്റെ മേന്‍മകളും...