ആനക്കൊമ്പുപോലുള്ള നേന്ദ്രക്കുലകള്‍ കണ്ടിട്ടുണ്ടോ?
Chengalikodan Nendran Banana സ്വര്‍ണ്ണനിറമുള്ള ആനക്കൊമ്പുപോലുള്ള നേന്ദ്രക്കുലകള്‍ കണ്ടിട്ടുണ്ടോ?പറഞ്ഞുവരുന്നത് ചെങ്ങാലിക്കോടനെ കുറിച്ചാണ്. ഓണത്തിനുള്ള കാഴ്ചക്കുലയ്ക്ക് വേണ്ടിയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.അതെ, സവിശേഷമായ ചെങ്ങഴിക്കോടന്‍ നേന്ദ്രക്കുലകള്‍. തൃശ്ശൂരിനുസമീപപ്രദേശങ്ങളായ തയ്യൂര്‍, എരുമപ്പെട്ടി, കരിയന്നൂര്‍, തുടങ്ങിയ ഭാഗങ്ങളിലാണ് ചെങ്ങഴിക്കോടന്‍ അഥവാ ചെങ്ങാലിക്കോടന്‍ വ്യാപകമായി കൃഷിചെയ്യുന്നത്. തൃശ്ശൂറിലെ തലപ്പിള്ളി...