ഗുരുവായൂരിലെ നിര്‍മാല്യ ദര്‍ശനം, ഫലങ്ങള്‍, Guruvayur Temple Nirmalyam

0 minutes read
40 Views

നിര്‍മാല്യ ദര്‍ശന സമയത്ത് വിശ്വരൂപത്തിലാണ് ഭഗവാന്‍ ദര്‍ശനം നല്‍കുന്നത് ഭൂലോകവൈകുണ്ഠം എന്നാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടുത്തെ ഓരോ പൂജകള്‍ക്കും ദര്‍ശനങ്ങള്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണെന്നാണ് ഭക്തര്‍ വിശ്വസിക്കപ്പെടുന്നത്. ഇതില്‍ സുപ്രധാനമാണ് നിര്‍മാല്യ ദര്‍ശനം്. ദര്‍ശനത്തിലെ ഏറ്റവും ശ്രേഷ്ടമായതായാണ് വിശ്വാസികള്‍ നിര്‍മ്മാല്യ...