ഗുരുവായൂരിലെ കീഴ്ശാന്തി കുടുംബങ്ങള്‍

1 minute read
31 Views

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ സഹായിക്കാന്‍ രണ്ട് കീഴ്ശാന്തിമാര്‍ ഉണ്ടായിരിക്കും. കോഴിക്കോട് ജില്ലയിലെ കാരിശ്ശേരിയില്‍ നിന്ന് സാമൂതിരി ഗുരുവായൂരിലേയ്ക്ക് കൊണ്ടുവന്ന പതിമൂന്നു നമ്പൂതിരി ഇല്ലങ്ങളില്‍ നിന്നുള്ളവരാണ് കീഴ്ശാന്തിമാര്‍. ഒരു മാസം രണ്ട് ഇല്ലക്കാര്‍ വീതം ഊഴം വച്ചാണ് കീഴ്ശാന്തി വൃത്തി ചെയ്യുന്നത്. മേച്ചേരി, നാകേരി,...