ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 11ന്, Guruvayur Ekadasi 2024
ഏകാദശി വിളക്കുകള്‍ നവംബര്‍ 11 മുതല്‍ കീര്‍ത്തികേട്ട ഗുരുവായൂര്‍ ഏകാദശി ഉത്സവത്തോടനുബ ന്ധിച്ചുള്ള ഏകാദശിവിളക്കുകള്‍ നവംബര്‍ 11 തിങ്കളാഴ്ച തുടങ്ങും. പുരാതന കുടുംബമായ പാലക്കാട് അലനല്ലുര്‍ പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് ആദ്യ വിളക്ക്. നെന്മിനി കുടുംബത്തിന്റെ ഏക വെളിച്ചെണ്ണ ചുറ്റുവിളക്കും സവിശേഷമായ...