കൊട്ടില്‍ കേമനായിരുന്ന ആ മെലിഞ്ഞ മനുഷ്യന്‍

1 minute read
78 Views

നമ്മില്‍ പലരും തൃശൂര്‍ പൂരമടക്കം തകര്‍പ്പന്‍ മേളത്തിന് പെരുവനം കുട്ടന്‍ മാരാര്‍ക്കൊപ്പം കൊട്ടിയിരുന്ന പ്രസന്ന വദനനായ ഒരു മെലിഞ്ഞ മനുഷ്യനെ ശ്രദ്ധിച്ചിരിക്കും. അതായിരുന്നു കേളത്ത് അരവിന്ദാക്ഷന്‍. ലാളിത്യവും വിനയവും നിറഞ്ഞ ആ മഹാനുഭാവന്‍ ഇന്ന് നമുക്കൊപ്പമില്ല. അദ്ദേഹം പറയുന്നു.