ഏഴരപൊന്നാനയിലെ അര പൊന്നാന ആര് ? Ezharaponnana at Ettumanoor temple

0 minutes read
54 Views

കേരളത്തിലെ കോട്ടയം ജില്ലയിലുള്ള ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴ് വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച പ്രതിമകളാണ് ഏഴരപ്പൊന്നാന എന്ന പേരില്‍ അറിയപ്പെടുന്നത്. ഏഴരപ്പൊന്നാന ദര്‍ശനം വളരെ പുണ്യമായാണ് വിശ്വാസികള്‍ കരുതുന്നത്. പ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച ഈ ആനകളെ സ്വര്‍ണപാളികള്‍ ഉപയോഗിച്ച്...