ഏഴരപ്പൊന്നാന ദർശനം, Ezhara Ponnana, Ettumanoor Sree Mahadeva
Ettumanoor Mahadeva Temple Festival 2025 – Ezharaponnana, Arattu i2025 ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ അമൂല്യവും അപൂര്വവുമായ കാഴ്ചയയാണ് ഏഴരപ്പെന്നാന ദര്‍ശനം. കൊടിയേറി എട്ടാം ഉത്സവ ദിനമായ കുംഭത്തിലെ രോഹിണി നാളില്‍ ഏഴരപ്പൊന്നാന ദര്‍ശനം . ഏഴ് വലിയ ആനകളുടെയും ഒരു...