തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം, mannarasala ayilyam
ഭാരതീയ ജ്യോതിശാസ്ത്ര പ്രകാരം ആയില്യം നക്ഷത്രത്തിൻ്റെ അധിദേവതകളാണ് സർപ്പങ്ങൾ. നക്ഷത്രങ്ങളുടെ അധിദേവതമാരെ സംബന്ധിച്ച് യജുർവ്വേദ സംഹിതയിലാണ് ഈ വസ്‌തുത പ്രതിപാദിച്ചിട്ടുള്ളത്. നാഗങ്ങൾ കന്നിമാസത്തിലെ ആയില്യം നാളിൽ ജന്മമെടുത്തതിനാലാണ് ഈ ദിവസത്തെ സർപ്പാരാധനയുമായി ബന്ധപ്പെട്ടുള്ള പ്രധാന ദിവസമായി കണക്കാക്കി വരുന്നത്. കേരളത്തിലെ നാഗാ രാധനാസ്ഥാനങ്ങളിലെല്ലാം...