ഗുരുവായൂരിലെ ഓഫീസ് ഗണപതിയെ അറിയാമോ? Office Ganapathi in Guruvayur temple

1 minute read
35 Views

ഗുരുവായൂരിലെ കിഴക്കേ നടയില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനു പിന്നില്‍ പഴയ ദേവസ്വം ഓഫീസിന്റെ പരിസരത്തായുള്ള ഗണപതിപ്രതിഷ്ഠയാണ് ഓഫീസ് ഗണപതി’ അഥവാ ‘കാര്യാലയ ഗണപതി’. വനഗണപതി ഭാവത്തിലാണ് ഇതിന്റെ പ്രതിഷ്ഠ. അതുകൊണ്ടുതന്നെ ശ്രീകോവിലിന് മേല്‍ക്കൂരയില്ല. മറ്റുള്ള ഗണപതിവിഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓഫീസ് ഗണപതിയുടെ തുമ്പിക്കൈ ഇടതുഭാഗത്തേക്കാണ്...