ചിങ്ങം ഒന്ന്-മലയാളത്തിന് പുതുവര്‍ഷ പിറവി, Chingam 1, 2024
ചിങ്ങം ഒന്ന് 2024-17 ഓഗസ്റ്റ് 2024, 1st Chingam 2024: 17th august 2024 ചിങ്ങം ഒന്ന് മലയാളിക്ക് പുതുവര്‍ഷാരംഭമാണ്. തിരിമുറിയാതെ മഴപെയ്തിരുന്ന കര്‍ക്കടകത്തിന്റെ ദുരിതങ്ങളും പഞ്ഞവും മാറി ചിങ്ങപ്പുലരി ആഗതമാകുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് മലയാളക്കരയ്ക്ക്. മറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന മഹത്തായ കാര്‍ഷിക സംസ്‌കാരത്തിന്റെയും...