Mysore Sandal Soap

1 minute read
35 Views

Mysore Sandal Soap is produced by Karnataka Soaps and Detergents Limited (KSDL), a government-owned company in Karnataka, India. The soap has a rich history dating back to 1916 when Krishna Raja...

ദുഖ:ങ്ങള്‍ മാറ്റാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാട്

1 minute read
46 Views

Edatharikathu Kavu Bhagavathy Temple Guruvayoor ക്ഷേത്രത്തിലെ ഇടത്തരികത്തുകാവ് ഭഗവതി യ്ക്കാണ് ഈ വഴിപാട് നടത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കാവല്‍ദൈവമാണ് ഈ ഇടത്തരികത്തുകാവ് ഭഗവതി  എന്ന് വിശ്വാസിക്കുന്നു.നിലവില്‍ ക്ഷേത്രമതിലിനകത്താണെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തിനു പുറത്തായാണ് ഈ പ്രതിഷ്ഠയെ കാണുന്നത്. ഗുരുവായൂരപ്പനുള്ള അതേ പ്രാധാന്യമാണ് ഈ...

മണര്‍ക്കാട് പള്ളി കല്‍കുരിശും ആനയും, Mannarkkad Church and Stone cross

0 minutes read
46 Views

മണര്‍കാട് പള്ളിയുടെ പടിഞ്ഞാറ് വശത്തായുള്ള കല്‍ക്കുരിശിന് പള്ളിയോളം പഴക്കമുള്ളതായി കരുതപ്പെടുന്നു. ഈ കുരിശിന്റെ മുകളില്‍ കാണുന്ന അത്രയും നീളം താഴേക്കുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കുരിശുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങള്‍ ഉണ്ടെങ്കിലും അവയിലൊന്ന് ഇതാണ്. ഇത്ര വലിയ കല്‍ക്കുരിശ് ഉയര്‍ത്തുന്നതിന് ആനയുടെ സഹായം ആവശ്യമുണ്ടായിരുന്നതിനാല്‍...

ആനക്കൊമ്പുപോലുള്ള നേന്ദ്രക്കുലകള്‍ കണ്ടിട്ടുണ്ടോ?

1 minute read
50 Views

Chengalikodan Nendran Banana സ്വര്‍ണ്ണനിറമുള്ള ആനക്കൊമ്പുപോലുള്ള നേന്ദ്രക്കുലകള്‍ കണ്ടിട്ടുണ്ടോ?പറഞ്ഞുവരുന്നത് ചെങ്ങാലിക്കോടനെ കുറിച്ചാണ്. ഓണത്തിനുള്ള കാഴ്ചക്കുലയ്ക്ക് വേണ്ടിയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.അതെ, സവിശേഷമായ ചെങ്ങഴിക്കോടന്‍ നേന്ദ്രക്കുലകള്‍. തൃശ്ശൂരിനുസമീപപ്രദേശങ്ങളായ തയ്യൂര്‍, എരുമപ്പെട്ടി, കരിയന്നൂര്‍, തുടങ്ങിയ ഭാഗങ്ങളിലാണ് ചെങ്ങഴിക്കോടന്‍ അഥവാ ചെങ്ങാലിക്കോടന്‍ വ്യാപകമായി കൃഷിചെയ്യുന്നത്. തൃശ്ശൂറിലെ തലപ്പിള്ളി...

കൈവിഷമുണ്ടോ, ഈ ക്ഷേത്രത്തിലെത്തൂ

1 minute read
64 Views

തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മരുന്നുസേവ എന്ന മഹാത്ഭുതം ഒട്ടേറെ സവിശേഷതകളുള്ള തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് കൈവിഷഹാരിയായ ശ്രീ നീലകണ്ഠഭാവത്തില്‍ സ്വയംഭൂവാണ് ഇവിടുത്തെ ദേവന്‍. കൈവിഷമോചനത്തിനുള്ള മരുന്നുസേവ ഇവിടെ മാത്രം നടന്നു വരുന്ന ഒരു അത്ഭുത ചികിത്സയാണ്...

ഒരാളുടേയും കീഴില്‍ നില്‍ക്കില്ല കേശവന്‍

1 minute read
70 Views

ആനകളുടെ കാര്യത്തില്‍ തലപ്പൊക്കത്തില്‍ കേമന്‍മാര്‍ക്ക് ആരാധകര്‍ ഏറെയാണ്. തലപ്പൊക്കത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രശസ്തിയുടെ കാര്യത്തിലും ഒന്നാമതായി നിന്ന ഗജവീരനായിരുന്നു ഗുരുവായൂര്‍ കേശവന്‍. 25 ലധികം വര്‍ഷത്തോളം കേശവന്റെ സന്തത സഹചാരിയും ഗുരുവായൂര്‍ കീഴ്ശാന്തിയുമായ നാകേരിമന വാസുദേവന്‍ നമ്പൂതിരി പറയുന്നു.

ഇതാ കുമ്മാട്ടി തറവാട് കാണാം.

1 minute read
72 Views

പൂരത്തിന്റെ മാത്രമല്ല കുമ്മാട്ടിക്കളിയുടേയും നഗരമാണ് തൃശൂര്‍. ഓണത്തിന് കുമ്മാട്ടിപ്പാട്ടും പാടി വീടുതോറും കയറിയിറങ്ങുന്ന കുമ്മാട്ടികള്‍ ശിവന്റെ ഭൂതഗണങ്ങളാണെന്ന് വിശ്വാസം. ഇതാ ഇവിടെ ഒരു കുമ്മാട്ടിതറവാടുണ്ട് കിഴക്കുംപാട്ടുകരയില്‍. അതിന്റെ വിശേഷങ്ങളിലേക്ക്.

ഹൃദയം 5 മിനിറ്റ് സ്തംഭിപ്പിച്ച യോഗി

1 minute read
63 Views

അത്ഭുതങ്ങളുടെ വിസ്മയ ഭൂമിയാണ് ഹിമാലയം. വര്‍ണ്ണിക്കാനാകാത്ത കാഴ്ചകളുടെയും അനുഭവങ്ങളുടേയും ഈ വിഹാര ഭൂമിയില്‍ നിരവധി തവണ യാത്ര നടത്തിയ വ്യക്തിയാണ് എം.കെ രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ ഓരോ പുസ്തകവും വായനക്കാരന് സമ്മാനിക്കുന്ന അനുഭവങ്ങള്‍ വാക്കുകള്‍ക്കും അതീതമാണ്. അദ്ദേഹം പറയുന്നു.

ഒരു കോമരം കഥ പറയുന്നു

1 minute read
66 Views

ഒരു കോമരത്തിന്റെ ജീവിതം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്. കഠിനമായ ചിട്ടകളും ജീവിതശൈലുകളുമായി ദൈവത്തെ ഉപാസിച്ച് കഴിയുന്നവരാണ് ഇവര്‍. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ കോമരമായ കല്ലാട്ട് കേശവന്‍കുട്ടി കുറുപ്പ് ജീവിത്തെപറ്റിയും അനുഭവങ്ങളെകുറിച്ചും പറയുന്നു.