കൊട്ടില്‍ കേമനായിരുന്ന ആ മെലിഞ്ഞ മനുഷ്യന്‍

1 minute read
77 Views

നമ്മില്‍ പലരും തൃശൂര്‍ പൂരമടക്കം തകര്‍പ്പന്‍ മേളത്തിന് പെരുവനം കുട്ടന്‍ മാരാര്‍ക്കൊപ്പം കൊട്ടിയിരുന്ന പ്രസന്ന വദനനായ ഒരു മെലിഞ്ഞ മനുഷ്യനെ ശ്രദ്ധിച്ചിരിക്കും. അതായിരുന്നു കേളത്ത് അരവിന്ദാക്ഷന്‍. ലാളിത്യവും വിനയവും നിറഞ്ഞ ആ മഹാനുഭാവന്‍ ഇന്ന് നമുക്കൊപ്പമില്ല. അദ്ദേഹം പറയുന്നു.

എന്നെപറ്റി പറയുന്നുണ്ടെങ്കില്‍ അത് ഐ.എം വിജയന്റെ മഹത്വം.

1 minute read
68 Views

പ്രശസ്ത ഫുട്‌ബോളര്‍ ഐ.എം വിജയന്‍ തൃശൂര്‍ സി.എം.എസ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ അധ്യാപികയായിരുന്നു പ്രഭാവതി ടീച്ചര്‍. വിജയന്റെ വ്യക്തി ജീവിതത്തില്‍ ചെറിയ സ്വാധീനമല്ല ഈ മഹത്തായ അധ്യാപിക ചെലുത്തിയത്. ആ കഥ ടീച്ചര്‍ പറയുന്നു.

തൊട്ടതെല്ലാം പ്രശ്‌നമായിരുന്നു ഈ സിനിമയ്ക്ക്.

1 minute read
70 Views

ഞാന്‍ ഗന്ധര്‍വ്വന്‍- നിതീഷ് ഭരദ്വാജും സുപര്‍ണ്ണയും അഭിനയിച്ച പത്മരാജന്‍ ചിത്രം. എത്രയോ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ ചിത്രം പത്മരാജന്‍ സംവിധാനം ചെയ്ത് പുരത്തിറക്കിയത്. എന്നാല്‍ ഈ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വെരെ തടസ്സങ്ങളുടെ ഒരു വലിയ ഘോഷയാത്രയായിരുന്നു. അതെക്കുറിച്ച് പത്മരാജന്റെ...

ഈ ആനപാപ്പാന്‍ ആള് ചില്ലറക്കാരനല്ല കെട്ടോ

1 minute read
69 Views

നെന്‍മാറ രാമന്‍- ഒരു ആനയുടെ പേരില്‍ സെലിബ്രിറ്റി ആയി മാറിയ ആനക്കാരന്‍. അതെ, തലപ്പൊക്കത്തിലെ കേമന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പാപ്പാന്‍. രാമന്റെ ഓരോ ഭാവവും ചലനവും കണ്ടാല്‍ അത് രാമേട്ടന് അറിയാം. ജീവിതാനുഭവങ്ങളുടെയും ആന അനുഭവങ്ങളുടെയും കരുത്ത് രാമേട്ടന് കൂട്ടായുണ്ട്