ഗുരുവായൂരിലെ കീഴ്ശാന്തി കുടുംബങ്ങള്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ സഹായിക്കാന്‍ രണ്ട് കീഴ്ശാന്തിമാര്‍ ഉണ്ടായിരിക്കും. കോഴിക്കോട് ജില്ലയിലെ കാരിശ്ശേരിയില്‍ നിന്ന് സാമൂതിരി ഗുരുവായൂരിലേയ്ക്ക് കൊണ്ടുവന്ന പതിമൂന്നു നമ്പൂതിരി ഇല്ലങ്ങളില്‍ നിന്നുള്ളവരാണ് കീഴ്ശാന്തിമാര്‍. ഒരു മാസം രണ്ട് ഇല്ലക്കാര്‍ വീതം ഊഴം വച്ചാണ് കീഴ്ശാന്തി വൃത്തി ചെയ്യുന്നത്. മേച്ചേരി, നാകേരി,...
തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം, mannarasala ayilyam
ഭാരതീയ ജ്യോതിശാസ്ത്ര പ്രകാരം ആയില്യം നക്ഷത്രത്തിൻ്റെ അധിദേവതകളാണ് സർപ്പങ്ങൾ. നക്ഷത്രങ്ങളുടെ അധിദേവതമാരെ സംബന്ധിച്ച് യജുർവ്വേദ സംഹിതയിലാണ് ഈ വസ്‌തുത പ്രതിപാദിച്ചിട്ടുള്ളത്. നാഗങ്ങൾ കന്നിമാസത്തിലെ ആയില്യം നാളിൽ ജന്മമെടുത്തതിനാലാണ് ഈ ദിവസത്തെ സർപ്പാരാധനയുമായി ബന്ധപ്പെട്ടുള്ള പ്രധാന ദിവസമായി കണക്കാക്കി വരുന്നത്. കേരളത്തിലെ നാഗാ രാധനാസ്ഥാനങ്ങളിലെല്ലാം...
ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 11ന്, Guruvayur Ekadasi 2024
ഏകാദശി വിളക്കുകള്‍ നവംബര്‍ 11 മുതല്‍ കീര്‍ത്തികേട്ട ഗുരുവായൂര്‍ ഏകാദശി ഉത്സവത്തോടനുബ ന്ധിച്ചുള്ള ഏകാദശിവിളക്കുകള്‍ നവംബര്‍ 11 തിങ്കളാഴ്ച തുടങ്ങും. പുരാതന കുടുംബമായ പാലക്കാട് അലനല്ലുര്‍ പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് ആദ്യ വിളക്ക്. നെന്‍മിനി കുടുംബത്തിന്റെ ഏക വെളിച്ചെണ്ണ ചുറ്റുവിളക്കും സവിശേഷമായ...
Ambalappuzha Palpayasam
Ambalappuzha Palpayasam is a renowned traditional dessert from Kerala, India, celebrated for its indulgent creaminess and delightful sweetness. This delectable rice pudding is particularly cherished during religious festivals and is a...
Sabarimala temple Mandalam festival 2024 important dates, ശബരിമല മണ്ഠലകാലം-മകരവിളക്ക് 2024 പ്രധാന ദിനങ്ങള്‍
MONTHLY POOJA (KANNI)16-09-2024 to21-09-2024 MONTHLY POOJA (THULAM)16-10-2024 to21-10-2024 SREE CHITHIRA ATTATHIRUNNAL30-10-2024 to31-10-2024 MANDALA POOJA MAHOLSAVAM15-11-2024 to26-12-2024 MANDALA POOJA26-12-2024 THIRUNADA OPENS30-12-2024 MAKARAVILAKU14-01-2025
Temple of Rats
The Karni Mata Temple in Deshnoke, often referred to as Madh Deshnoke, is a significant Hindu shrine dedicated to Karni Mata, situated about 30 kilometers south of Bikaner in Rajasthan. It...
മണര്‍ക്കാട് പള്ളി കല്‍കുരിശും ആനയും, Mannarkkad Church and Stone cross
മണര്‍കാട് പള്ളിയുടെ പടിഞ്ഞാറ് വശത്തായുള്ള കല്‍ക്കുരിശിന് പള്ളിയോളം പഴക്കമുള്ളതായി കരുതപ്പെടുന്നു. ഈ കുരിശിന്റെ മുകളില്‍ കാണുന്ന അത്രയും നീളം താഴേക്കുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കുരിശുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങള്‍ ഉണ്ടെങ്കിലും അവയിലൊന്ന് ഇതാണ്. ഇത്ര വലിയ കല്‍ക്കുരിശ് ഉയര്‍ത്തുന്നതിന് ആനയുടെ സഹായം ആവശ്യമുണ്ടായിരുന്നതിനാല്‍...
ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ മലനിരകള്‍
ഓരോ വ്യക്തിയും ഒരിക്കലെങ്കിലും ഈ വഴികളിലൂടെ യാത്ര ചെയ്യണം. പ്രകൃതിയുടെ കലിഡോസ്‌കോപ്പില്‍ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ വഴിത്താരകള്‍, വനസ്ഥലികള്‍, മലനിരകള്‍…ആതിര പ്പള്ളി മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്ക്…അവിടുന്ന് ചുരമിറങ്ങി പൊള്ളാച്ചി വഴി തിരികെ ഒരു യാത്ര. ചാലക്കുടിയില്‍നിന്നും 31 കിലോമീറ്റര്‍ പിന്നിട്ടാല്‍ ആതിര പ്പിള്ളിയിലെത്താം. ആതിര...
Athachamayam 2024 at Thripunithura, Kochi
Athachamayam at Tripunithura will be held on 6th September. Atham Nakshatram in Malayalam Month announces the arrival of the Onam festival. A colourful procession is the main attraction of Athachamayam celebration. The...