Onam Pulikkali 2024, പുലിക്കളി 2024
Onam Pulikkali 2024Date: 18th September 2024Place: Swaraj Round, Thrissur, Kerala പുലിക്കളി 2024സെപ്തമ്പര്‍ 18, 2024സ്ഥലം- തൃശൂര്‍ റൗണ്ട്.
Onam Pulikkali 2024Date: 18th September 2024Place: Swaraj Round, Thrissur, Kerala പുലിക്കളി 2024സെപ്തമ്പര്‍ 18, 2024സ്ഥലം- തൃശൂര്‍ റൗണ്ട്.
Pulikali or Tiger Dance a folk art forms of Kerala during Onam festival. Artists paint their bodies like tigers with stripes of yellow, red and black and dance with the rhythm...
Date: 15-09-2024Venue: All Keralaനിറങ്ങളുടെയും നിറവുകളുടെയും സൗന്ദര്യം സമ്മാനിക്കുന്ന സമൃദ്ധിയുടെ ഉത്സവം. മലയാള നാടിന്റെ മഹോത്സവം. മാവേലിത്തമ്പുരാനെ വരവേറ്റ് ആമോദത്തോടെ ആഘോഷിക്കുന്ന നിറസമൃദ്ധിയുടെ, രുചിഭേദങ്ങളുടെ, ഐതിഹ്യ പെരുമയുടെ ഉത്സവം.
Date: 10-08-2024Venue: Punnamada Lake, Alappuzhaഎല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്ന ഈ ജലമാമാങ്കത്തില്‍. ഏകദേശം 100 അടി നീളമുള്ള വള്ളങ്ങള്‍ വഞ്ചിപ്പാട്ടുകളുടെ താളത്തില്‍ പരസ്പരം മത്സരിക്കുന്നു. പുന്നമട കായലാണ്് മത്സരവേദി.1952-ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ സന്ദര്‍ശനം മുതലുള്ള പ്രൗഢമായ...

Venue: Vadakkumnathan TempleDistrict: Thrissurഔഷധമരുന്നുകള്‍ ചേര്‍ത്ത ചോറുരുള, പന്ത്രണ്ടിന പഴങ്ങള്‍ എന്നിവയാണ് ആനകള്‍ക്ക് നല്‍കുക. കര്‍ക്കിടക മാസം ഒന്നാം തീയതിയാണ് ആനയൂട്ട് നടത്തുന്നത്.