എന്നെപറ്റി പറയുന്നുണ്ടെങ്കില്‍ അത് ഐ.എം വിജയന്റെ മഹത്വം.
പ്രശസ്ത ഫുട്‌ബോളര്‍ ഐ.എം വിജയന്‍ തൃശൂര്‍ സി.എം.എസ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ അധ്യാപികയായിരുന്നു പ്രഭാവതി ടീച്ചര്‍. വിജയന്റെ വ്യക്തി ജീവിതത്തില്‍ ചെറിയ സ്വാധീനമല്ല ഈ മഹത്തായ അധ്യാപിക ചെലുത്തിയത്. ആ കഥ ടീച്ചര്‍ പറയുന്നു.