തൊട്ടതെല്ലാം പ്രശ്‌നമായിരുന്നു ഈ സിനിമയ്ക്ക്.
ഞാന്‍ ഗന്ധര്‍വ്വന്‍- നിതീഷ് ഭരദ്വാജും സുപര്‍ണ്ണയും അഭിനയിച്ച പത്മരാജന്‍ ചിത്രം. എത്രയോ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ ചിത്രം പത്മരാജന്‍ സംവിധാനം ചെയ്ത് പുരത്തിറക്കിയത്. എന്നാല്‍ ഈ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വെരെ തടസ്സങ്ങളുടെ ഒരു വലിയ ഘോഷയാത്രയായിരുന്നു. അതെക്കുറിച്ച് പത്മരാജന്റെ പത്‌നി രാധാലക്ഷ്മി പത്മരാജന്‍ പറയുന്നു.