ഈ ആനപാപ്പാന്‍ ആള് ചില്ലറക്കാരനല്ല കെട്ടോ

1 minute read
70 Views

നെന്‍മാറ രാമന്‍- ഒരു ആനയുടെ പേരില്‍ സെലിബ്രിറ്റി ആയി മാറിയ ആനക്കാരന്‍. അതെ, തലപ്പൊക്കത്തിലെ കേമന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പാപ്പാന്‍. രാമന്റെ ഓരോ ഭാവവും ചലനവും കണ്ടാല്‍ അത് രാമേട്ടന് അറിയാം. ജീവിതാനുഭവങ്ങളുടെയും ആന അനുഭവങ്ങളുടെയും കരുത്ത് രാമേട്ടന് കൂട്ടായുണ്ട്