ഓണം 2024

1 minute read
71 Views

Date: 15-09-2024
Venue: All Kerala

നിറങ്ങളുടെയും നിറവുകളുടെയും സൗന്ദര്യം സമ്മാനിക്കുന്ന സമൃദ്ധിയുടെ ഉത്സവം. മലയാള നാടിന്റെ മഹോത്സവം. മാവേലിത്തമ്പുരാനെ വരവേറ്റ് ആമോദത്തോടെ ആഘോഷിക്കുന്ന നിറസമൃദ്ധിയുടെ, രുചിഭേദങ്ങളുടെ, ഐതിഹ്യ പെരുമയുടെ ഉത്സവം.

Tags: