ഒരു കോമരം കഥ പറയുന്നു
ഒരു കോമരത്തിന്റെ ജീവിതം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്. കഠിനമായ ചിട്ടകളും ജീവിതശൈലുകളുമായി ദൈവത്തെ ഉപാസിച്ച് കഴിയുന്നവരാണ് ഇവര്‍. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ കോമരമായ കല്ലാട്ട് കേശവന്‍കുട്ടി കുറുപ്പ് ജീവിത്തെപറ്റിയും അനുഭവങ്ങളെകുറിച്ചും പറയുന്നു.