ഇതാ കുമ്മാട്ടി തറവാട് കാണാം.
പൂരത്തിന്റെ മാത്രമല്ല കുമ്മാട്ടിക്കളിയുടേയും നഗരമാണ് തൃശൂര്‍. ഓണത്തിന് കുമ്മാട്ടിപ്പാട്ടും പാടി വീടുതോറും കയറിയിറങ്ങുന്ന കുമ്മാട്ടികള്‍ ശിവന്റെ ഭൂതഗണങ്ങളാണെന്ന് വിശ്വാസം. ഇതാ ഇവിടെ ഒരു കുമ്മാട്ടിതറവാടുണ്ട് കിഴക്കുംപാട്ടുകരയില്‍. അതിന്റെ വിശേഷങ്ങളിലേക്ക്.