Thiruvairanikkulam Mahadeva temple Nadathurappu Maholsavam 2024-25

ആലുവ തിരുവൈരാണികുളം നടതുറപ്പ് മഹോത്സവം, Thiruvairanikkulam Nadathurappu Maholsavam 2024-25

0 minutes read
13 Views

ആലുവ തിരുവൈരാണികുളം മഹാദേവക്ഷേത്രത്തിലെ മംഗല്യവരദായിനിയായ ശ്രീപാര്‍വ്വതിയുടെ നടതുറപ്പ് മഹോത്സവം
2025 ജനുവരി 12 ഞായര്‍ രാത്രി 8 മണി മുതല്‍ 2025 ജനുവരി 23 വ്യാഴം രാത്രി 8 മണി വരെ