ആനയൂട്ട് 2024, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവത് സേവതൃശൂര്‍ ശ്രീ വടക്കുംനാഥന്‍ ക്ഷേത്രം

1 minute read
80 Views

Venue: Vadakkumnathan Temple
District: Thrissur

ഔഷധമരുന്നുകള്‍ ചേര്‍ത്ത ചോറുരുള, പന്ത്രണ്ടിന പഴങ്ങള്‍ എന്നിവയാണ് ആനകള്‍ക്ക് നല്‍കുക. കര്‍ക്കിടക മാസം ഒന്നാം തീയതിയാണ് ആനയൂട്ട് നടത്തുന്നത്.

Tags: